Translate

Friday, February 18, 2011

കപ്പലണ്ടി തൊലി കാന്‍സര്‍ വിരുദ്ധ മരുന്ന്


Please Click on the link below and download the Meera Font to read the malayalam content below, and Install the font to your system, copy the downloaded font and paste it into Control Panel>Font> and paste the copied font to there,. after that you can see the malayalam notes below this picture http://malayalam.kerala.gov.in/index.php/Fonts or .http://www.cinemaofmalayalam.net/malayalamfont.html

കപ്പലണ്ടി കൊറിക്കുമ്പോള്‍ കളയുന്ന തവിട്ട് നിറമുള്ള മൊരിയിലും കാന്‍സര്‍ പ്രതിരോധത്തിന് ഉതകുന്ന ഔഷധമുണ്ടെന്ന് തിരുവനന്തപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയക്ടര്‍ ഡോ.എ സുബ്രഹ്മണ്യന്‍ പറഞ്ഞു.
അമലയില്‍ ഗവേഷകരുടെ  യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ തവിടില്‍റീസര്‍വെടട്ടോള്‍ എന്ന ബയോശജിക്കല്‍ ആക്ടീവ് കോമ്പൗണ്ട് ധാരളമുണ്ട്. പയര്‍ വര്‍ഗ്ഗത്തിന്റെ തൊലിയിലും കരളിന്റെ സംരക്ഷണത്തിന് സഹായകമാരുന്ന മരുന്ന് അടങ്ങിയിരിക്കുന്നു. മഞ്ഞള്‍ അടങ്ങിയ ആഹാരം കാന്‍സര്‍ വരാതിരിക്കാന്‍ ഉത്തമമാണെന്ന്  ഇന്തോ-അമേരിക്കന്‍ സംയുക്ത ഗവേഷണ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ഡോ രാധാമഹേശ്വരി അറിയിച്ചു. ബ്രഹ്മരസായനം പോലുള്ള ആയുര്‍വ്വേദ മരുന്നിന്റെ ഉപയോഗം സ്തനാര്‍ബ്ബുദം തടയുമെന്ന് തെളിയിക്കാന്‍ അമലക്ക് കഴിഞ്ഞത് സെമിനാറില്‍പ്രശംസ നേടി.